Duerte Takes Manila to Dark Ages
തീവ്രവാദ വിരുദ്ധ നിയം പാസ്സാക്കിയതിലൂടെ തന്റെ എതിര്‍ സ്വരങ്ങളെയൊക്കെ അടിച്ചമര്‍ത്തുകയാണ് ഫിലിപ്പിന്‍സ് പ്രസിഡന്റ് റൊഡ്രീഗോ ഡ്യുറ്റെര്‍റ്റെ. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഇതിനെതിരായ പ്രതിഷേധങ്ങളുയര്‍ന്ന് തുടങ്ങി.